ഭീഷണിയുമായി ട്രംപ്; റഷ്യൻ എണ്ണ വാങ്ങിയാൽ 500% തരിഫ്, ഇന്ത്യയെയും ബാധിക്കും
വാഷിങ്ടൻ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതൽ സമ്മർദ്ദ തന്ത്രങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം തീർക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്.
റഷ്യൻ...
രണ്ടാഴ്‌ച പിന്തുടർന്നു; റഷ്യൻ പതാകയുള്ള കപ്പൽ പിടിച്ചെടുത്ത് യുഎസ്, അറ്റ്ലാന്റിക്കിൽ നാടകീയത
കാരക്കസ്: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നതായി ആരോപിച്ച്, റഷ്യൻ പതാകയുള്ള 'മാരിനേര' എന്ന കപ്പൽ അറ്റ്ലാന്റിക്കിൽ വെച്ച് യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്‌ച പിന്തുടർന്ന ശേഷമാണ് നടപടി. കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ യുദ്ധക്കപ്പലുകളും...
പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഗ്രീൻലൻഡിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ
വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. യുകെ, ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, ജർമനി, പോളണ്ട്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഗ്രീലൻഡിന് വേണ്ടി...
ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം; ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ...
ജെഡി വാൻസിന്റെ വീടിന് നേരെ അജ്‌ഞാത ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ
വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസിന്റെ വീടിന് നേരെ അജ്‌ഞാത ആക്രമണം. തിങ്കളാഴ്‌ച പുലർച്ചെ 12.45ഓടെ ഒഹായോയിലുള്ള വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്‌റ്റഡിയിൽ...
കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ; ഐപിഎൽ സംപ്രേഷണം വിലക്കി
ധാക്ക: ഐപിഎലിൽ നിന്ന് മുസ്‍തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അനിശ്‌ചിതകാലത്തേക്കാണ് വിലക്ക്.
ഐപിഎലിൽ...
‘അനുസരില്ലെങ്കിൽ വലിയ വില നിൽക്കേണ്ടി വരും’; ഡെൽസി റോഡ്രിഗസിന് ട്രംപിന്റെ ഭീഷണി
വാഷിങ്ടൻ: നോക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'ശരിയായത് ചെയ്‌തില്ലെങ്കിൽ അവർക്ക് വലിയ വില നിൽക്കേണ്ടി വരും,...
മോസ്‌കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം; മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു
മോസ്‌കോ: റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലേക്ക് യുക്രൈൻ നടത്തിയ തുടർച്ചയായ ഡ്രോൺ വിക്ഷേപണത്തിന് പിന്നാലെ മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നും അടച്ചിട്ടു. വ്‌നുക്കോവോ, ഡൊമോഡെഡോവോ, ഷുകോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങളാണ് അടച്ചുപൂട്ടിയത്.
എന്നാൽ, ഒരു മണിക്കൂറിന് ശേഷം...







































