Mon, Mar 16, 2026
25.3 C
Dubai

യുദ്ധം നിർത്തിയാൽ പിന്തുണ പിൻവലിക്കും; നെതന്യാഹുവിനുമേൽ ഘടകകക്ഷിയുടെ സമ്മർദ്ദം

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനുമേൽ ഘടകകക്ഷിയുടെ സമ്മർദ്ദം. ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമർ ബെൻഗിവർ നെതന്യാഹുവിന്...

ബിസിനസ് രേഖകളിൽ കൃത്രിമം; 34 കേസുകളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി

വാഷിങ്ടൺ: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കേസുകളിലും മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ...

‘ചില സർപ്രൈസുകൾക്ക് തയ്യാറായിരിക്കണം’; ഇസ്രയേലിനെതിരെ നീക്കവുമായി ഹിസ്ബുല്ല

ബെയ്‌റൂട്ട്: ഇസ്രയേലിന് നേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്. ഇസ്രയേൽ ചില സർപ്രൈസുകൾക്ക് തയ്യാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ലെബനൻ വിമോചനത്തിന്റെ 24ആം...

ഗാസയിലെ ഇസ്രയേൽ നടപടി നിർത്തിവെക്കാൻ രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം

ഹേഗ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവ്. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദ്ദേശിച്ചു....

ആകാശച്ചുഴിയിൽ അകപ്പെട്ട് സിംഗപ്പൂർ എയർലൈൻസ്; ഒരുമരണം- 30 പേർക്ക് പരിക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു വിമാനം. അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണ്ണഭൂമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ...

ഇബ്രാഹീം റഈസിയുടെ മരണം; മുഹമ്മദ് മൊക്‌ബെർ ഇറാന്റെ ഇടക്കാല പ്രസിഡണ്ട്

ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊക്‌ബെറിനെ (68) ഇടക്കാല പ്രസിഡണ്ടായി നിയമിച്ചു. നിലവിൽ ഇറാന്റെ വൈസ് പ്രസിഡണ്ട് ആണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ...

ഹെലികോപ്‌ടർ അപകടം; ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ഹെലികോപ്‌ടർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡണ്ട് ഉൾപ്പടെ ഹെലികോപ്‌ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി സ്‌ഥിരീകരണം വന്നത്. ഇറാൻ...

ഇന്ത്യ ഇറാനോപ്പം; ഇബ്രാഹീം റഈസി ഉൾപ്പെട്ട അപകടത്തിൽ ആശങ്കയെന്ന് നരേന്ദ്രമോദി

ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട വിവരം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതക്കൊപ്പം നിൽക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു. റഈസിക്ക് ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യ...
- Advertisement -