Sat, Oct 18, 2025
35 C
Dubai

ഡിജിറ്റല്‍ അറസ്‌റ്റ്‌ ഭീഷണി: എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം തട്ടിയ പ്രതി അറസ്‌റ്റിൽ

മലപ്പുറം: മുഖ്യപ്രതി കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിയെയാണ് . മലപ്പുറം സൈബർ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്‌ഥനാണെന്നും മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്‌റ്റർ ചെയ്‌ത കേസിലേക്ക് ഡിജിറ്റൽ...

പിസിഡബ്ള്യുഎഫ്‌ അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്‌ / PCWF) ആചരിച്ചു. 1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...

PCWF 17ആം വാർഷികവും സ്‌ത്രീധനരഹിത വിവാഹവും

പൊന്നാനി: 'ഒരുമയുടെ തോണിയിറക്കാം, സ്‌നേഹത്തിൻ തീരമണയാം' എന്ന ശീർഷകത്തിൽ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്‌) 17ആം വാർഷിക സമ്മേളനവും 11ആം ഘട്ട സ്‌ത്രീധനരഹിത വിവാഹ സംഗമവും മാറഞ്ചേരിയിൽ നടക്കും. സൽക്കാര ഓഡിറ്റോറിയത്തിൽ ജനുവരി...

സേവനവഴിയിലേക്ക് 500 അംഗങ്ങളെ കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ സമർപ്പിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളി,മഹല്ല് ജമാഅത്ത്, മദ്രസ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് കാന്തപുരം നാടിനായി സമർപ്പിച്ചത്. കഠിനാധ്വാനം ചെയ്‌തും ത്യാഗങ്ങൾ സഹിച്ചും...

തൃണമൂലുമായി താൻ ചേർന്നാൽ ഉത്തരവാദി പിണറായി വിജയൻ; പിവി അന്‍വര്‍

ന്യൂഡല്‍ഹി: ഡിഎംകെ പ്രവേശനം പാളിയതോടെ തിരക്കിട്ട രാഷ്‌ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്‍പി നേതാക്കളുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി...

വീടും സ്‌ഥലവും ബാങ്ക് ജപ്‌തി ചെയ്‌തു; നിർധനകുടുംബത്തിന് സഹായം അനിവാര്യം

നിലമ്പൂർ: കേരള ബാങ്ക് ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്ത നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്‌തു. നിലമ്പൂർ പാത്തിപ്പാറയിലെ കൊടുന്തറ ബിനു അലക്‌സാണ്ടറിന്റെ പേരിലുള്ള 20.5 സെന്റ്...

പൊന്നാനി ഡയാലിസിസ് ആൻഡ് റിസർച് സെന്റർ പൂർത്തിയാകുന്നു

പൊന്നാനി: നഗരസഭയുടെ മുഖഛായ മാറ്റുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 4.4 കോടി ചെലവിൽ കേന്ദ്ര-സംസ്‌ഥാന പദ്ധതിയായി പിഎംജെവികെയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിന്റെ വക്കിൽ. വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും. ആധുനിക...

കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതി ഫാത്തിമ സുമയ്യ അറസ്‌റ്റിൽ

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി...
- Advertisement -