വീടും സ്ഥലവും ബാങ്ക് ജപ്‌തി ചെയ്‌തു; നിർധനകുടുംബത്തിന് സഹായം അനിവാര്യം
നിലമ്പൂർ: കേരള ബാങ്ക് ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്ത നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്‌തു. നിലമ്പൂർ പാത്തിപ്പാറയിലെ കൊടുന്തറ ബിനു അലക്‌സാണ്ടറിന്റെ പേരിലുള്ള 20.5 സെന്റ്...
മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക
കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്‌ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ...
മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു
പാലക്കാട്: ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു.
രണ്ട് ലോറികളാണ്...
ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം
ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...
പാലക്കാട് ജില്ലാ കളക്‌ടറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
പാലക്കാട്: ജില്ലാ കളക്‌ടര്‍ ഡി ബാലമുരളിയെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ കളക്‌ടറായി ജില്ലയില്‍ മൃണ്‍മയി ജോഷി...
രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു
വയനാട്: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗ വ്യാപനം വർധിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. പഞ്ചായത്തിലെ മൂന്ന് സ്‌ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ...
പലസ്‌തീനിലെ ഇസ്രയേൽ നരനായാട്ട്; പ്രാർഥനാ സംഗമവുമായി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പലസ്‌തീനിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ മനമുരുകിയ ഐക്യദാർഢ്യ പ്രാർഥനാ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.
രണ്ടര മാസത്തോളമായി പലസ്‌തീനിലെ പാവപ്പെട്ട ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ...
സ്‌കോളര്‍ഷിപ്പ് പുനക്രമീകരണം അംഗീകരിക്കാനാവില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍ - പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും...









































