കോവിഡ് രോഗിക്കുനേരെ പീഡന ശ്രമം; സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ കസ്‌റ്റഡിയിൽ

By News Desk, Malabar News
Rs 11 lakh extorted from the youth; The couple was arrested
Ajwa Travels

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. പെരിന്തൽമണ്ണയിൽ സ്‌കാനിംഗിനായി കൊണ്ടുപോവുമ്പോൾ സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി.

യുവതിയുടെ പരാതിയിൽ പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏപ്രിൽ 27ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യ നിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. വണ്ടൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

Malabar News: ഇന്ന് റെഡ് അലർട്; എൻഡിആർഎഫ് സംഘം എത്തി, അതീവ ജാഗ്രതയിൽ ജില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE