Tue, Feb 24, 2026
29 C
Dubai

മണോളിക്കാവ് സംഘർഷം; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ, 70ഓളം പേർ ഒളിവിൽ

കണ്ണൂർ: തലശേരി മണോളിക്കാവ് ഉൽസവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ...

കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 5 പേർക്ക് പരിക്ക്- ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ...

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു

ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസേബിന്റെയും റഷീദയുടെയും മകൻ സി മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ...

കണ്ണൂരിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുമരണം

കണ്ണൂർ: പാപ്പിനിശ്ശേരി കരിക്കാൻ കുളത്തിന് സമീപം കെഎസ്‌ടിപി റോഡിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ഓട്ടോ യാത്രക്കാരായ ഇരിണാവ് കണ്ണപുരം സ്വദേശികളായ റഷീദ (57), അലീമ (56) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർക്കും...

വരനെ ആനയിക്കാൻ പടക്കം പൊട്ടിച്ചു; കണ്ണൂരിൽ നവജാതശിശു ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: പാനൂർ തൃപ്രങ്ങോട്ടൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്‌ദം കേട്ട് 18 ദിവസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്‌ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെവി അഷ്റഫിന്റെയും റിഹ്വാനയുടെയും കുഞ്ഞാണ് കണ്ണൂർ ആസ്‌റ്റർ...

ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകൾ; തുരത്താൻ ശ്രമം, സ്‌കൂളുകൾക്ക് അവധി

ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം...

കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന...

കണ്ണൂരിൽ സ്‌കൂൾ ബസ് വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്ക്

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള...
- Advertisement -