Fri, Jan 23, 2026
19 C
Dubai

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...

അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു

മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...

കള്ളവോട്ടും ആൾമാറാട്ടവും തടയാൻ; കണ്ണൂരിൽ പഴുതടച്ച സുരക്ഷ

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ആൾമാറാട്ടവും തടയാൻ കണ്ണൂരിൽ പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടവും പോലീസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ് നടക്കുന്ന മുഴുവൻ സമയവും വെബ് കാസ്‌റ്റിങ്‌ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം...

വേനൽമഴ വടക്കൻ കേരളത്തിലേക്ക്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: വേനൽമഴ വടക്കൻ കേരളത്തിലേക്ക്. കടുത്ത ചൂടിന് ആശ്വാസമായാണ് വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ വേനൽമഴ എത്തുന്നത്. വെള്ളിയാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ്...

പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ മൂളിയതോട് സ്വദേശികളായ വിനീഷ് (24), ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ...

തലശേരി- മാഹി ബൈപ്പാസിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു

കണ്ണൂർ: ഇന്നലെ ഉൽഘാടനം കഴിഞ്ഞ തലശേരി- മാഹി ബൈപ്പാസിലെ രണ്ടു മേൽപ്പാലങ്ങൾക്ക് ഇടയിലെ വിടവിലൂടെ താഴേക്ക് വീണ പ്ളസ് ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ...

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...

കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...
- Advertisement -