Sun, Jan 25, 2026
19 C
Dubai

16-കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 14 വയസുകാരന് എതിരെ കേസ്

കണ്ണൂർ: പോക്‌സോ കേസിൽ 14 വയസുകാരനെതിരെ കേസ്. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ 16 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലാണ് 14 വയസുകാരനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. സ്‌ഥിരമായി വീട്ടിൽ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശിയായ റഹ്‌മത്തുള്ള റഷീദ് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ...

സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ

കണ്ണൂർ: സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ. കളക്‌ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്‌പെഷ്യൽ ഓഫിസുകളടക്കം മുഴുവനായി ഇ-ഓഫിസ് സംവിധാനം...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്‌റ്റ് വിമാനത്തിലെ യാത്രക്കാരനായ മാഹി സ്വദേശി ഷിജിലിൽ നിന്നാണ് 1083...

ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 12 ചാർജിംഗ് സ്‌റ്റേഷനുകൾക്ക് അനുമതി

കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ 12 ചാർജിംഗ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ അനുമതി. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ചാർജിംഗ് സ്‌റ്റേഷനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഇലക്‌ട്രിക്...

ലൈംഗിക പീഡനം, കൊലപാതക ശ്രമം; ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്

കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ 2 പേർക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ്‌(38) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം...

വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ...

കനത്ത മഴ; ചെമ്പുക്കാവിൽ വ്യാപക നാശനഷ്‌ടം

പെരുവ: കണ്ണവം വനത്തിലെ ചെമ്പുക്കാവ് ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടങ്ങൾ. കവുങ്ങിൽ ബിയാത്തുവിന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണും വടക്കേമുക്ക് ചിറ്റാരി വിനോദിന്റെ വീടിനു...
- Advertisement -