Mon, Jan 26, 2026
20 C
Dubai

ഹരിദാസൻ വധക്കേസ്; ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിൽ- പോലീസിന്റെ മൊഴി

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ബിജെപി മണ്ഡലം പ്രസിഡണ്ട് ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് പോലീസുകാരന്റെ മൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ...

ഹരിദാസ് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പുന്നോൽ സ്വദേശി നിജിൻ ദാസാണ് അറസ്‌റ്റിലായത്‌. ഇയാൾ കൊലയിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്‌റ്റിലായായവരുടെ...

ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു; എസ്ആർ അസോസിയേറ്റ്സ് തുറന്നു

കണ്ണൂർ: കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് സിഐടിയുക്കാർ പൂട്ടിച്ച കണ്ണൂർ മാതമംഗലത്തുള്ള കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ...

ഹരിദാസ് വധക്കേസ്; കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. കേസിൽ ഇതുവരെ അറസ്‌റ്റിലായ നാല്...

കണ്ണൂരിൽ വൻ പാൻമസാല വേട്ട; രണ്ടുപേർ പിടിയിൽ

കണ്ണൂർ: ആയുർവേദ മരുന്നുകൾ എന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. ലോറി ഡ്രൈവറും കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയുമായ യൂസഫ് (51), ജാബിർ (32) എന്നിവരെയാണ് കണ്ണൂർ ടൗൺ...

ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലത് കാലിലും തുടയ്‌ക്കും മാരകമായ നാല് വെട്ടുകൾ ഏറ്റു. ഇരുകൈകളിലും ഗുരുതരമായി വെട്ടേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം,...

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാലുപേർ അറസ്‌റ്റിൽ

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ കസ്‌റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്‌റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. വിമൻ, അമൽ...

മാതമംഗലത്തെ തൊഴിൽതർക്കം ഒത്തുതീർപ്പായി; എസ്ആർ അസോസിയേറ്റ്സ് നാളെ തുറക്കും

കണ്ണൂർ: മാതമംഗലത്തുള്ള എസ്ആർ അസോസിയേറ്റ്സ് എന്ന സ്‌ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്. സ്‌ഥാപനം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി...
- Advertisement -