ഏഴ് മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറ താഴേക്ക്; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്
ഇരിട്ടി: വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ...
കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: വാണിയപ്പാറ ബ്‌ളാക്ക് റോക്ക് ക്രഷറിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. രണ്ടാം കടവ് സ്വദേശി രതീഷ് (38) ആണ് മരിച്ചത്. രതീഷും മറ്റൊരു തൊഴിലാളിയും ജാക്കി ഉപയോഗിച്ച് കുഴി...
ടെലി വെറ്റിനറി മെഡിസിൻ യൂണിറ്റ് അടുത്ത ആഴ്‌ച മുതൽ
കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് അടുത്ത ആഴ്‌ചയോടെ പ്രവർത്തനം ആരംഭിക്കും. വളർത്ത് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. എന്നാൽ, ടെലി മെഡിസിൻ യൂണിറ്റ് വാഹനം എത്തിയിട്ട് 6...
സിൽവർലൈൻ സർവേ തടഞ്ഞു; കോർപറേഷൻ കൗൺസിലർ ഉൾപ്പടെ അറസ്‌റ്റിൽ
കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ എംപി രാജേഷിനെയും എം ജയരാജൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകരെയും ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാവിലെ തളാപ്പ്...
വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ചു. പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വയത്തൂർ കലാങ്കിയിലെ ബെന്നിയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്...
പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കി; നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ്
കണ്ണൂർ: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളിൽ 20 വർഷമായി പ്രവർത്തിക്കുന്ന പയ്യന്നൂർ ഗവ. ഗേൾസ്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി മരിച്ച നിലയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേന്ദ്രത്തിലെ സഹ അന്തേവാസിയുമായി യുവതി ഇന്നലെ...
പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ടുപേർ പിടിയിൽ
കണ്ണൂർ: ജില്ലയിലെ പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം. വാടകക്ക് വീടെടുത്ത് 'ലൗ ഷോർ' എന്ന പേരിലാണ് അനാശാസ്യം നടത്തിവരുന്നത്. സംഭവത്തിൽ രണ്ടുപേരെ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വീട്ടുടമയിൽ നിന്നും നാട്ടുകാരിൽ...








































