ക്രിപ്റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; നടന്നത് 1,265 കോടി രൂപയുടെ ഇടപാടുകൾ
കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത് കേരളത്തിലുടനീളം വൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ആയിരത്തിലധികം പേരെയാണ്...
കൊളശ്ശേരിയിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്- പോലീസ് കേസെടുത്തു
തലശ്ശേരി: കൊളശ്ശേരി കോമത്ത്പറക്ക് സമീപം യുവാക്കൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടക്കുമ്പാട് കണിശൻമുക്ക് ശ്രീപദത്തിൽ വിഷ്‌ണു ശ്രീജിത്ത്, ചോനാടത്തെ പതിയിൽ ചെള്ളത്ത് പികെ അഖിൽ...
മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ
കണ്ണൂർ: ലോക്ക്‌ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ സർവീസുകൾ ആരംഭിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനുകളായാണ് സർവീസ് നടത്തുക. അതിനാൽ തന്നെ എക്‌സ്‌പ്രസ്...
വെള്ളൂരിലെ ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ്
കണ്ണൂര്‍: വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ് പ്രവര്‍ത്തനക്ഷമമായി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ സോളാര്‍ പ്ളാന്റ് ഉൽഘാടനം ചെയ്‌തു.
ടിഎംസി ലിമിറ്റഡ് എറണാകുളം...
രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു
ഇരിട്ടി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന...
മാങ്ങാട്ട് പ്രദേശത്തെ കിണറുകളിൽ ബാക്‌ടീരിയയുടെ സാന്നിധ്യം; ആശങ്ക
കണ്ണൂർ: ന്യൂമാഹി പഞ്ചായത്തിലെ മാങ്ങാട്ടെ ജല സാമ്പിൾ പരിശോധനാ ഫലത്തിൽ ആശങ്ക. പ്രദേശത്തെ വീടുകളിലെ കിണറുകളിലെയും, പൊതു ജലസ്രോതസുകളിലെയും വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്. ഇവ കുടിക്കാൻ പാടില്ലെന്നാണ്...
ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...
മകളുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശങ്ങൾ; പിതാവ് പിടിയിൽ
കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് ഫോണിലൂടെ അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്‌റ്റിൽ. കടലായി കുറുവയിലെ ഹരീഷിനെയാണ് (52) കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒരു...









































