ആലപ്പുഴ കൊലപാതകം; കണ്ണൂരിലും അതീവ ജാഗ്രത-പോലീസ് പട്രോളിങ് നടത്തും
കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിൽ പോലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്‌തമാക്കും. അവധിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരോട് തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ സിറ്റി പോലീസ് കമ്മീഷണർ...
ആലപ്പുഴ കൊലപാതകം; കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം, അതീവ ജാഗ്രത
കണ്ണൂർ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്.
ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാര്‍ കണ്ണൂരില്‍...
മാലൂർ പഞ്ചായത്തിൽ വൈറസ് രോഗം ബാധിച്ച് നായകൾ ചത്തൊടുങ്ങുന്നു
കണ്ണൂർ: മാലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈറസ് രോഗം ബാധിച്ച് നായകൾ ചത്തൊടുങ്ങുന്നു. എരട്ടേങ്ങളിൽ 12-ഓളം നായ്‌ക്കളാണ് കനൈൻ ഡിസ്‌റ്റംബർ വൈറസ് ബാധ മൂലം ചത്തത്. പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന നായകളും ചത്ത് വീണിട്ടുണ്ട്....
കണ്ണൂരിൽ മണ്ണിടിച്ചിലിൽ നിർമാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കണ്ണൂർ മട്ടന്നൂരിൽ കളറോഡിന് അടുത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ചാവശ്ശേരി...
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് തുടർച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി മനാസിൽ നിന്നും 36.23 ലക്ഷം...
ഗർഭിണിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ
കണ്ണൂർ: ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ. കണ്ണൂർ പനയത്താംപറമ്പിൽ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ഷൈലേഷാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ്...
പരിയാരം ഔഷധിയിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു
കണ്ണൂർ: ഔഷധിയുടെ പരിയാരം സെന്ററിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു. സംസ്‌ഥാന മെഡിസിനൽ പ്ളാന്റ് ബോർഡിന്റെ സഹായത്തോടെയാണ് ഔഷധ സസ്യച്ചെടികൾ ഉൽപാദിപ്പിച്ചത്. ഇവ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഔഷധി.
അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം...
കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തി; യുവതി ഗുരുതരാവസ്‌ഥയിൽ
കണ്ണൂർ: ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി...







































