പഠിപ്പ് മുടക്കൽ മാർച്ച്; എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി
കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോഴിക്കോട് വടകരയിലാണ്...
ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ടിപി വധക്കേസ് പ്രതികൾക്ക്; കെകെ രമ
കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെകെ രമ എംഎൽഎ. ജയിലുകളിൽ ഏറ്റവും കൂടുതൽ കോവിഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കാണെന്നാണ് രമയുടെ വിമർശനം.
ടിപി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ്...
പന്തീരാങ്കാവ് യുഎപിഎ; പിണറായിയെ ചോദ്യം ചെയ്‌ത് പ്രതിനിധികൾ
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അലൻ താഹ വിഷയവും യുഎപിഎയും ഉയർത്തി സമ്മേളന പ്രതിനിധികൾ. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തിട്ടുണ്ടോ എന്നും...
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല
കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. പെട്ടെന്നുണ്ടായ ആക്രമണം ആണെങ്കിലും മോഹൻദാസ്...
കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ ടൂറിസം ഹബ്ബായി മാറുന്നു
താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നുവരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴിൽ താമസ സൗകര്യം ഒരുക്കുക,...
കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു
കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
സൗദി എയർ, എമിറേറ്റ്‌സ്,...
ഫുഡ് സ്ട്രീറ്റ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിയിൽ നിന്ന് പിൻവാങ്ങില്ലെന്ന നിലപാടുമായി കോഴിക്കോട് കോർപറേഷൻ. പ്രതിഷേധങ്ങൾ ഉയർന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രശ്‌നം പരിഹരിക്കാൻ ഉടൻ രണ്ടാംഘട്ട ചർച്ച നടത്തും....









































