വടകര റെയിൽവേ സ്‌റ്റേഷനിൽ മോഷണം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്...
ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം
കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്...
വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെവി സഫ്‌വാൻ (22) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...
പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മിൽത്തല്ല്; സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തു
കോഴിക്കോട്: പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മില്‍തല്ലിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ബസ് സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പേരാമ്പ്ര-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട്...
കോഴിക്കോട് വീടിനുമേൽ തെങ്ങ് വീണ് യുവതിക്ക് പരിക്ക്
കോഴിക്കോട്: പന്നൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. പന്നൂര്‍ സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്.
അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് ശക്‌തമായ കാറ്റില്‍ നിലംപൊത്തിയത്....
യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് കണ്ടെത്തിയത്. കൂടാതെ യുവതിയുടെ...
അതിർത്തി തർക്കം; വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ...
കോഴിക്കോട് ജില്ലാ കോടതിയിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു
കോഴിക്കോട്: ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്‌ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
Most Read: ദിലീപിന്റെ ഫോണില്‍നിന്ന്...








































