കോഴിക്കോട്: ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്‌ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
Most Read: ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസ്; എസ്‌പിക്കെതിരെ സായ് ശങ്കർ