Fri, Jan 23, 2026
17 C
Dubai

തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിൽ; ഉന്നതതല യോഗം ഇന്ന്

മലപ്പുറം: തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്‌ഥാപിച്ച കൂട്ടിലാണ് കരടി അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ജനവാസ മേഖലയിലിറങ്ങി കരടിയുടെ...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം

മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...

മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...

എടപ്പാളിൽ കെഎസ്ആർടിസി-ടൂറിസ്‌റ്റ് ബസ് കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മലപ്പുറം: എടപ്പാൾ മാണൂർ സംസ്‌ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. കാസർകോഡ് നിന്ന് എറണാകുളത്തേക്കുള്ള...

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനിയാണ് (52) മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടുപിറകിലെ വനത്തിൽ...

നേർച്ചക്കിടെ ആനയിടഞ്ഞു; തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്‌ണൻകുട്ടി (60) ആണ് മരിച്ചത്. ഇടഞ്ഞ ആന കൃഷ്‌ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും...

ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു- 17 പേർക്ക് പരിക്ക്

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞ് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ...

ജീവിതശൈലീരോഗ നിയന്ത്രണം; ‘ഹെൽത്തി പ്ളേറ്റ്’ പദ്ധതിയുമായി മലപ്പുറം ജില്ല

മലപ്പുറം: ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പത്തുവർഷം കൊണ്ട് ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം പത്ത് ശതമാനത്തിൽ താഴെയാക്കി...
- Advertisement -