കടുത്ത നടപടിയിലേക്ക് കടന്ന് ഇന്ത്യ; കാനഡയിൽ നിന്ന് ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു
ന്യൂഡെൽഹി: കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്‌ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കാനഡയ്‌ക്കെതിരെ കടുത്ത...
ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്‌ദുല്ല ഉടൻ സത്യപ്രതിജ്‌ഞ ചെയ്യും
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്‌ദുല്ലയുടെ നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം...
ബാബ സിദ്ദിഖി കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം. കഴിഞ്ഞ ദിവസം രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്....
‘കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നു, മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണം’
ന്യൂഡെൽഹി: മദ്രസകളിലെ വിദ്യാഭാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മദ്രസകൾക്ക് സർക്കാട് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് സംസ്‌ഥാനത്തേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക്...
ബാബ സിദ്ദിഖി കൊലപാതകം; പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘം?
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തെയാണ്...
കവരപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക്- ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: ചെന്നൈയ്‌ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്‌നൽ...
ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റയ്‌ക്ക് വിട നൽകി രാജ്യം
മുംബൈ: ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റയ്‌ക്ക് വിട നൽകി രാജ്യം. വർളിയിലെ ഡോ. ഇ മോസസ് റോഡിലുള്ള വർളി പൊതു ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പാഴ്‌സി ആചാര...
ഹരിയാന തോൽവി; നേതാക്കൾക്ക് പ്രധാനം സ്വന്തം താൽപര്യം- വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
തിരഞ്ഞെടുപ്പ് തോൽവി...









































