Sun, Mar 22, 2026
25.7 C
Dubai

‘കൊല്ലപ്പെട്ട ഡോക്‌ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു’; പിന്നിൽ വമ്പൻമാരെന്ന് ആരോപണം

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ മെല്ലെപ്പോക്ക് സംശയം ജനിപ്പിക്കുന്നതാണ്. വമ്പൻ സ്രാവുകൾ...

മുന്നിൽ 3 വഴികൾ; ജെഎംഎം വിടാൻ ചംപയ് സോറൻ? ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കിടെ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ...

പിജി ഡോക്‌ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി- ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്‌ച കേസ് പരിഗണിക്കും. സംഭവത്തിൽ രാജ്യവ്യാപക...

തമിഴരോട് മാപ്പ് പറയാൻ കഴിയില്ലെന്ന് ശോഭ കരന്തലജെ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബെംഗളൂരു: തമിഴരർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ ആത്‌മർഥമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിന് മാപ്പ് പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്‌റ്റിസ്‌...

രാജ്യവ്യാപക പ്രതിഷേധം; ഓരോ രണ്ടുമണിക്കൂറിലും റിപ്പോർട് നൽകാൻ നിർദ്ദേശം

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അതിശക്‌തം. ആശുപത്രിക്ക് സമീപം ഇന്നലെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്‌തമായിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി....

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗം; ഡികെ ശിവകുമാർ

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. സിദ്ധരാമയ്യക്കെതിരായ നടപടി...

മെഡിക്കൽ കോളേജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി; തീരുമാനം പ്രക്ഷോഭത്തിന് പിന്നാലെ

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിനായി സമിതിയെ...

ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ്‌ പാളംതെറ്റി; അട്ടിമറിയെന്ന് സംശയം

ലഖ്‌നൗ: ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ്‌ പാളംതെറ്റി. യുപിയിലെ കാൺപൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. ആളപായം ഇല്ലെങ്കിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേ സംശയിക്കുന്നത്....
- Advertisement -