മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ- പത്ത് ലക്ഷം രൂപ പിഴയും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ. ഡെൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന നൽകിയ പരാതിയിലാണ് കേസ്. സക്‌സേനയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഡെൽഹി...
വെള്ളച്ചാട്ടത്തിലെ അപകടം; ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി- മരണസഖ്യ നാലായി
മുംബൈ: മഹാരാഷ്‌ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒമ്പത് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ട് കണാതായ നാല് വയസുകാരിക്കായുള്ള തിരച്ചിൽ...
ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ
ന്യൂഡെൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള കൊളോണിയൽ കാലത്തെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമായി. കഴിഞ്ഞവർഷം ഓഗസ്‌റ്റ് 12നാണ് ആഭ്യന്തരമന്ത്രി...
ലോകകപ്പ് കിരീടം; ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഔദ്യോഗിക എക്‌സ് പേജിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.
ടൂർണമെന്റിൽ ഉടനീളം അസാധാരണമായ...
നിരോധിത സംഘടനകളുമായി ബന്ധം; തമിഴ്‌നാട്ടിലെ 12 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്‌ഡ് നടക്കുന്നത്.
നിരോധിത സംഘടനായ ഹിജ്‍ബ്-ഇ-തക്കറുമായും...
‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ...
ബിഹാറിന് പ്രത്യേക പദവി വേണം; ആവശ്യം ആവർത്തിച്ച് നിതീഷ് കുമാർ
ന്യൂഡെൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന...
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു
ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
പരിശീലനത്തിനിടെ നദിയിൽ...









































