Mon, Mar 23, 2026
22.2 C
Dubai

മഴയിൽ മുങ്ങി ഡെൽഹി; വസന്ത് വിഹാറിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

ന്യൂഡെൽഹി: വസന്ത് വിഹാറിൽ കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലത്ത്‌ അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൂണ്ടുപോയ രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവിന്റെ (19) മൃതദേഹമാണ്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും- പുതിയ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളേജ് അധ്യാപന യോഗ്യതാ പരീക്ഷ യുജിസി നെറ്റ് ഓഗസ്‌റ്റ് 21നും സെപ്‌തംബർ നാലിനും ഇടയിലും,...

നീറ്റ്; അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു, ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചാ സമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തിര പ്രമേയത്തിനുള്ള അനുമതി സ്‌പീക്കർ...

ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ

ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ നിരക്ക് വർധിപ്പിച്ച് ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്‌താക്കളുള്ള റിലയൻസ് ജിയോ 12.5...

സഭയെ പൂർണ നിയന്ത്രണത്തിലാക്കുക ലക്ഷ്യം; ഡെപ്യൂട്ടി സ്‌പീക്കറും എൻഡിഎയിൽ നിന്ന്?

ന്യൂഡെൽഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനവും എൻഡിഎക്ക് തന്നെയെന്ന് റിപ്പോർട്. കീഴ്‌വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം പ്രതിപക്ഷത്തിനാണ് നൽകാറുള്ളത്. എന്നാൽ, എൻഡിഎ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം നടത്തുന്നത്. ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ...

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. പട്‌ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്‌റ്റിലായത്‌. കേസ് സിബിഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ അറസ്‌റ്റാണിത്. ചോദ്യപേപ്പർ...

പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: പാർലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് അഭിസംബോധന ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രാഷ്‍ട്രതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്‍ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദി...

ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ല, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിയിച്ചു; അമർത്യസെൻ

ന്യൂഡെൽഹി: മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിൽ രാഷ്‌ട്രീയമായി തുറന്ന മനസോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്‌ധൻ അമർത്യസെൻ. ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ലെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന സമയത്തെന്ന പോലെ...
- Advertisement -