Tue, Mar 24, 2026
21.8 C
Dubai

തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം; ഒമ്പത് മരണം- നിരവധിപേർ ചികിൽസയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒമ്പത് പേർ മരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അബോധാവസ്‌ഥയിലായ ഒമ്പത് പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം...

മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി

ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്‌റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ കവിതയുടെ പിഎയിൽ...

തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച്  കുവൈത്ത് സർക്കാർ. 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ്...

മുസ്‌ലിങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല: ജെഡിയു എം.പി

പറ്റ്‌ന: വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി ബിഹാറില്‍ നിന്നുള്ള എം.പിയുടെ പ്രസംഗം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ സീതാമഡ് മണ്ഡലത്തില്‍ നിന്നുള്ള എം.പി. ദേവേഷ് ചന്ദ്ര ഠാക്കൂര്‍ ആണ് വിവാദ പരാമര്‍ശങ്ങള്‍...

വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം; നല്ല ജനപ്രതിനിധി ആയിരിക്കാൻ ശ്രമിക്കും- പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മൽസരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി. വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം....

വയനാട് ‘കൈ’വിട്ട് രാഹുൽ; ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും

ന്യൂഡെൽഹി: ചർച്ചകൾക്ക് ഒടുവിൽ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാൻ തീരുമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും. കോൺഗ്രസ് അധ്യക്ഷൻ...

‘കൈ’ വിടുന്നത് വയനാടോ റായ്‌ബറേലിയോ? തീരുമാനം ഇന്നറിയാം- ചർച്ച തുടങ്ങി

ന്യൂഡെൽഹി: രാഹുൽ ഗാന്ധി ഏത് ലോക്‌സഭാ മണ്ഡലത്തിൽ തുടരുമെന്ന് ഏതാനും മണിക്കൂറുകൊണ്ട് അറിയാം. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം തുടങ്ങി. റായ്‌ബറേലി, വയനാട് ഇതിൽ ഏത് സീറ്റ് നിലനിർത്തുമെന്നതിൽ...

ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം പൂർത്തിയായി. അസമിലെ സിൽചാറിൽ നിന്ന്...
- Advertisement -