Wed, Mar 25, 2026
24.1 C
Dubai

സ്വാതിയെ അയച്ചത് ബിജെപി, ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം; അതിഷി മർലേന

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ എംപി സ്വാതി മലിവാൾ നടത്തിയ ആരോപണങ്ങൾ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആംആദ്‌മി പാർട്ടി. സ്വാതിയെ ബിജെപിയാണ് കെജ്‌രിവാളിന്റെ വസതിയിലേക്ക് അയച്ചത്. കെജ്‌രിവാളിന്റെ...

തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു, ഏഴ് തവണ കരണത്തടിച്ചു; ബൈഭവിനെതിരെ സ്വാതിയുടെ മൊഴി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമെന്ന് എഫ്‌ഐആർ. ഏഴ് തവണ ബൈഭവ് കുമാർ എംപിയുടെ കരണത്തടിച്ചു. നെഞ്ചിലും...

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം; ചില പരാമർശങ്ങൾ നീക്കം ചെയ്‌ത്‌ ദൂരദർശൻ

ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ നീക്കം ചെയ്‌ത്‌ ദൂരദർശനും ആകാശവാണിയും. കേന്ദ്ര സർക്കാരിനെതിരെയുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോർവേഡ് ബ്ളോക്ക് നേതാവ് ജി ദേവരാജന്റെയും ചില പരാമർശങ്ങളും...

പശ്‌ചിമ ബംഗാളിൽ ഇടിമിന്നലിൽ കുട്ടികൾ ഉൾപ്പടെ 11 മരണം; വൻ ദുരന്തം

മാൽഡ: പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വൻ ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ...

കെജ്‌രിവാളിന്റെ ജാമ്യം; പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും...

ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ന്യൂസ് ക്ളിക്കിന്റെ സ്‌ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്‌തയെ ഉടൻ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അറസ്‌റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ...

രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡെൽഹി: രാജ്യത്ത് എൽടിടിഇ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. ശക്‌തമായ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് സംഘടന തുടരുന്നതിനാലാണ് നിരോധനം നീട്ടാൻ കാരണമെന്ന് കേന്ദ്ര...

മുംബൈയിൽ ശക്‌തമായ പൊടിക്കാറ്റ്; മൂന്നുമരണം- 59 പേർക്ക് പരിക്ക്

മുംബൈ: മുംബൈയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്‌ടം. പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ ബോർഡുകൾ തകർന്ന് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. പെട്രോൾ...
- Advertisement -