സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ നാളെ
മുംബൈ: അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. നിർണായക എൻസിപി യോഗം നാളെ രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന്...
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്‌ഡിനിടെ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് (56) ആത്‍മഹത്യ ചെയ്‌തു. സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചാണ്...
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാർ? എൻസിപി നേതൃയോഗം ചേർന്നു
മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെ മുംബൈയിൽ എൻസിപി നേതൃയോഗം ചേർന്നു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാറിനോട് ഉപമുഖ്യമന്ത്രി പദം...
ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ടു; വിമാനം രണ്ടായി പിളർന്നു, കത്തിയമർന്നു
പൂണെ: ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്. വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.
വിമാനത്തിൽ അജിത് പവാറിന്...
ബാരാമതിയിൽ വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
മുംബൈ: ബാരാമതിയിൽ വിമാനാപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് വിവരം.
എല്ലാവരും...
ഓസ്‍ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
പനാജി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്കൾക്കിടയിൽ ഓസ്‍ട്രേലിയയെ മാതൃകയാക്കാനുള്ള നീക്കവുമായി ഗോവ. 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കമാണ് ഗോവ സർക്കാർ...
‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
ന്യൂഡെൽഹി: ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. അടുത്തകാലത്ത് രാജ്യാന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. 'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...
‘ജനനായകൻ’ വൈകും; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യു/എ സർട്ടിഫിക്കറ്റോടുകൂടി പ്രദർശനാനുമതി നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു.
ചീഫ്...








































