Mon, Oct 20, 2025
31 C
Dubai

രണ്ടാംവയസിൽ ആദ്യമായി ശബ്‌ദം ആസ്വദിച്ച് പൂജ; തുണയായത് ‘ലിസ് ശ്രവണ്‍ ‘

കൊച്ചി: രണ്ടുവയസുകാരി പൂജയും കുടുംബവും അതിമനോഹരമായ പിറന്നാള്‍ സമ്മാനത്തിന്റെ ആനന്ദത്തിലാണ്. ഒരുപക്ഷേ, ഒരു ജൻമദിനത്തിൽ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകാത്ത സമ്മാനത്തിനാണ് പൂജ അർഹയായത്. ജനിച്ചതിന് ശേഷം, ആദ്യമായി ശബ്‌ദം കേട്ട അമ്പരപ്പും കൗതുകവുമെല്ലാം രണ്ടുവയസുകാരിയുടെ കണ്ണുകളില്‍...

വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ്‌ റെഡി

മൂന്നാർ: ഇനി മൂന്നാറിലെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് സുരക്ഷിതമായി താമസിക്കാം. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക് മാത്രമായി നിർമിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജിന്റെ നിർമാണം പൂർത്തിയായി. ഓഗസ്‌റ്റ്...

മകളുടെ വിവാഹത്തിനൊപ്പം രണ്ടുദമ്പതികൾക്ക്‌ തുണയായി നൂറുൽ അമീനും സമീറയും

പൊന്നാനി: ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ-സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്‌ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയാണ് രണ്ടുദമ്പതികൾക്ക്‌ കൂടി വിവാഹ വേദിയായി മാറിയത്. യുഎഇയിലെ...

പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ

ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും...

മാതാപിതാക്കൾ ഉപേക്ഷിച്ചു, കേരളം സംരക്ഷിച്ചു; കുഞ്ഞു ‘നിധി’ ഒടുവിൽ ജാർഖണ്ഡിലേക്ക്

കൊച്ചി: കേരള മണ്ണിൽ നിന്ന് കുഞ്ഞു 'നിധി' മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്. ആലപ്പുഴ- ധൻബാദ് എക്‌സ്‌പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ പുറപ്പെട്ടു....

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്‌ക്ക്‌ തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ

കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്‌ക്ക്‌ തിരിച്ചുനൽകി മാതൃകയായി യുവാക്കൾ. ബാലുശ്ശേരി എകരൂർ വള്ളിയോത്ത് സ്വദേശികളായ അസ്ബാൻ കെകെ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. ജൂൺ 30നായിരുന്നു സംഭവം. പനായി-നൻമണ്ട റോഡിലൂടെ കാർ ടെസ്‌റ്റ് ഡ്രൈവ്...

നീറ്റ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി അൽഫാസ്; ഇത് പിതാവിനുള്ള സമ്മാനം

നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിന് തിളക്കമേറെയാണ്. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് അൽഫാസ് ഷെക്കീർ തിളക്കമാർന്ന വിജയം കൈവരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ തന്റെ പിതാവിനുള്ള സമ്മാനമാണ് ഈ...

ശങ്കുവിന്റെ ആവശ്യം നടത്തി മന്ത്രി; അങ്കണവാടിയിൽ പുതിയ മെനു, ബിരിയാണിയും ഉണ്ടാവും

തിരുവനന്തപുരം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്നും ആവശ്യപ്പെട്ട ശങ്കു എന്ന കുഞ്ഞിനെ ആരും മറന്നിട്ടുണ്ടാവില്ല. ശങ്കുവിന്റെ ഈ ആവശ്യം സാധിച്ച് കൊടുത്തിരിക്കുകയാണ് വനിതാ ശിശുവികസന വകുപ്പ് മന്ത്രി...
- Advertisement -