ഭിന്നശേഷിക്കാർക്ക് പുത്തൻ ചുവടുവെപ്പ്; സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു
പൊന്നാനി: ഭിന്നശേഷിക്കാർക്ക് പുതുശേഷി പകരാൻ സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ...
ഏഴംഗ കുടുംബം സഞ്ചരിച്ച ഓട്ടോ പുഴയിലേക്ക് മറിഞ്ഞു; രക്ഷകരായി പോലീസുകാർ
ജോലി കഴിഞ്ഞ് പോകുന്നതിനിടെ ഒരു സെൽഫിയെടുക്കാനാണ് പോലീസ് ഉദ്യോഗസ്‌ഥരായ ഷാബുവും ശരത്തും മണലിപ്പുഴക്കരയിൽ വണ്ടി നിർത്തിയത്. കൃത്യം ആ സമയത്തായിരുന്നു അപകടവും. ഓട്ടോ മറിഞ്ഞതിന്റെയും കൂട്ടക്കരച്ചിലിന്റെയും ശബ്‌ദം കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ...
കാത്തിരിപ്പിന് പര്യവസാനം; സുനിതയും സംഘവും ഭൂമിയിൽ തിരിച്ചെത്തി
ന്യൂയോർക്ക്: ഒമ്പത് മാസം നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും പര്യവസാനം. ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ്...
ഒടുവിൽ അവർ ഭൂമിയിലേക്ക്; സുനിതയും വിൽമോറും നാളെയെത്തും, കണ്ണുംനട്ട് ലോകം
വാഷിങ്ടൻ: ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിടും. നാളെ പുലർച്ചെ...
കാൻസറിനെ അതിജീവിച്ച് 13 വയസുകാരൻ; ഇനി യുഎസ് സീക്രെട്ട് സർവീസിൽ, പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, പ്രഖ്യാപനങ്ങളും നയരൂപീകരണ വാദങ്ങളും ഏറെ നടത്തിയെങ്കിലും ഒരു 13 വയസുകാരന്റെ വാർത്തയാണ് പലരുടെയും മനസുടക്കിയത്.
കാൻസറിനെ...
ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ
തൃശൂർ: 25 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ നാലര വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ് 63-കാരിയായ സുഹറ. വടക്കേക്കാട് മണികണ്‌ഠേശ്വര കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഫൈസിനെ...
കിണറ്റിൽ വീണ 93-കാരിയെ ജീവിതത്തിലേക്ക് കരകയറ്റി പോലീസ്; നന്ദി പറഞ്ഞ് ഗൗരിയമ്മ
പുനർജൻമം കിട്ടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് കോഴഞ്ചേരി നടുവിലേതിൽ 93-കാരിയായ ഗൗരിയമ്മ. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ ഗൗരിയമ്മ അബദ്ധത്തിൽ വീണത്. കിണറ്റിലെ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. നല്ല...
സ്‌പെഷ്യൽ റണ്ണിൽ താരമായി അഭിഷേക്, സഹപ്രവർത്തകർക്കും അഭിമാന നിമിഷം
കൊച്ചി: സ്‌പെഷ്യൽ റണ്ണിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് അഭിഷേക് ബല്ലുലായ. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലിന്റെ ഭാഗമായ സ്‌പെഷ്യൽ റണ്ണിലാണ് കാസർഗോഡ് സ്വദേശിയായ അഭിഷേകും...