Fri, Jan 23, 2026
18 C
Dubai

സഞ്‌ജു സാംസൺ വിവാദം; ശ്രീശാന്തിനെ മൂന്നുവർഷത്തേക്ക് വിലക്കി കെസിഎ

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). മൂന്നുവർഷത്തേക്കാണ് വിലക്ക്. സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് നടപടി. കേരള...

ഏകദിന ടൂർണമെന്റ്; രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ

കൊളംബോ: ത്രിരാഷ്‍ട്ര ഏകദിന ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൽസരത്തിൽ 15 റൺസിനാണ് വിജയം. ടോസ് നേടി മൽസരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്‌ചിത 50...

ലോകകപ്പ് യോഗ്യതാ മൽസരം; ബ്രസീലിനെ 4-1ന് വീഴ്‌ത്തി അർജന്റീന

ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി...

ചാംപ്യൻസ് ട്രോഫി കിരീടം; ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡെൽഹി: ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രണ്ടു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിന് ശേഷം ചാംപ്യൻസ് ട്രോഫി നേടിയ...

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഓസീസിനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ 

ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ. സെമിയിൽ ഓസ്‍ട്രേലിയയെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ആറ് വിക്കറ്റ്...

കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; ചൊവ്വാഴ്‌ച ആദരിക്കൽ ചടങ്ങ്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്‌ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ...

ചാംപ്യൻസ് ട്രോഫി; കറാച്ചിയിലെ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ പതാക മാത്രമില്ല- വിവാദം

കറാച്ചി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മൽസര വേദിയായ കറാച്ചിയിലെ നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്ന പാകിസ്‌ഥാൻ ഉൾപ്പടെയുള്ള...

അഹമ്മദാബാദിൽ വിജയത്തേരിലേറി ഇന്ത്യ; ഇംഗ്ളണ്ട്‌ 214ന് ഓൾഔട്ട്

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം, ആദ്യമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യ വിജയത്തേരിലേറിയാണ് മടങ്ങുന്നത്. പരമ്പരയിലെ മൂന്ന് മൽസരങ്ങളും...
- Advertisement -