Tue, Feb 24, 2026
29 C
Dubai

എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്‌കൂൾ ബസ് ക്ളീനർ അറസ്‌റ്റിൽ

മലപ്പുറം: സ്‌കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ളീനറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കൻമനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പോലീസ് അറസ്‌റ്റ്...

വാളയാർ ആൾക്കൂട്ട മർദ്ദനം; നേരിട്ടത് കൊടും ക്രൂരത, ചോരതുപ്പി മരണം, 5 പേർ അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച ഇതര സംസ്‌ഥാന തൊഴിലാളി മണിക്കൂറുകളോളം കൊടുംക്രൂരത നേരിട്ടതായി വിവരം. മോഷ്‌ടാവ് ആണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ...

ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: വാളയാറിൽ മർദ്ദനമേറ്റ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദ്ദിച്ചതെന്നാണ് ആരോപണം. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട്...

പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡെപ്യൂട്ടി മേയറാണ്. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. ഇന്ദിരയുടെയും മഹിളാ കോൺഗ്രസ് ജില്ലാ...

പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; ആന്ധ്രാ സംഘം പിടിയിൽ

കാസർഗോഡ്: പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് കാസർഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ...

ഭീതി ഒഴിഞ്ഞു, നാടിനെ വിറപ്പിച്ച കടുവ കാടുകയറി; നിയന്ത്രണങ്ങൾ പിൻവലിച്ചു

പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്‌. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ...

രണ്ട് ദിവസമായി കടുവ ജനവാസ മേഖലയിൽ; ആശങ്കയിൽ നാട്, സ്‌കൂളുകൾക്ക് അവധി

പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്‌ഥിതിക്ക് ആദ്യം കൂടുവെച്ച് പിടികൂടാൻ ശ്രമം നടത്തും....

വേങ്ങരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ...
- Advertisement -