അട്ടപ്പാടിയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആട് മേയ്‌ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം...
പാലക്കാട് മഴ കുറഞ്ഞു; വയനാട്ടിൽ ക്യാമ്പ് ചെയ്‌ത് സൈന്യം
പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞു. ജില്ലയിൽ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മഴ ശക്‌തിപെട്ടിരുന്നു. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറിയിരുന്നു. ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്....
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്.
ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കൃഷി സ്‌ഥലത്തെത്തിയ ആനയെ ഓടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു.
മുരുകന്റെ...
അട്ടപ്പാടിയില്‍ വനംവകുപ്പ് റെയ്‌ഡ്; 373 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി പുതൂര്‍ വനമേഖലയില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 373 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഇടവാണി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
കഞ്ചാവ് തോട്ടത്തില്‍ നിന്ന് രാസവളം ഉള്‍പ്പടെ...
പാലക്കാട് കനത്ത മഴ; മറ്റ് വടക്കൻ ജില്ലകളിൽ മഴയ്‌ക്ക് ശമനം
പാലക്കാട്: വടക്കൻ ജില്ലകളിൽ മഴ കുറഞ്ഞു. എന്നാൽ പാലക്കാട് ജില്ലയില്‍ ഉച്ചയ്‌ക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്‌ത്തി നീരൊഴുക്ക് കുറച്ചു....
ചന്ദ്രനഗറിൽ 1000 കിലോ ഹാൻസ് പിടിച്ചെടുത്തു
പാലക്കാട്: ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്‌സൈസ്...
നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു
പാലക്കാട്: നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു. തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ നെല്ലിയാമ്പതി ചുരം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൊല്ലങ്കോട് ഫയർഫോഴ്‌സും പോത്തുണ്ടി വനംവകുപ്പ് ഉദ്യോഗസ്‌ഥരും മരം...
നിരോധനത്തിന് പുല്ലുവില; അട്ടപ്പാടി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്
പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും നിരവധി ആളുകൾ എത്തുന്നതായി ആക്ഷേപം. മഴ ശക്‌തമായതോടെയാണ് സുരക്ഷ മുൻനിർത്തി ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേർ എത്തുന്നതായാണ്...









































