ചന്ദ്രനഗറിൽ 1000 കിലോ ഹാൻസ് പിടിച്ചെടുത്തു

By Web Desk, Malabar News
mudra-port-gujarat
Representational Image
Ajwa Travels

പാലക്കാട്: ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്‌സൈസ്‌ ഐബി അറസ്‌റ്റ് ചെയ്‌തു.

ചന്ദ്രനഗറിലെ കനാൽക്കരയിൽ ഇരുനില വീട് വാടകയ്‌ക്ക്‌ എടുത്തായിരുന്നു വ്യാപാരം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി വണ്ടിയിലെത്തിച്ച ഹാൻസ് ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിനാണ് ഗോഡൗണിൽ സൂക്ഷിച്ചത്.

Read Also: സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യത

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE