15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്‌റ്റിൽ
പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ് (21)ആണ് അറസ്‌റ്റിലായത്. സിഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ജൂൺ...
ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണം പാലക്കാട് വെച്ച് പിടികൂടി. പാലക്കാട് ആർപിഎഫ് ആണ് 4.800 കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. ഉത്തം...
കാട്ടുപന്നി ശല്യം രൂക്ഷം; ജില്ലയിലെ തേനൂരിൽ വ്യാപക കൃഷിനാശം
പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം...
ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍; ഡ്രൈവറും ക്ളീനറും കസ്‌റ്റഡിയില്‍
പാലക്കാട്: ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന മായം കലര്‍ന്ന ഡീസല്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ബസ് ഡ്രൈവറേയും ക്ളീനറേയും പോലീസ് കസ്‌റ്റഡിയിലെടുത്തു.
മൂന്ന് കാനുകളില്‍ നിറച്ചിരുന്ന ഡീസലാണ് പിടികൂടിയത്. അതേസമയം ബസിന്റെ മുതലാളി ഫൈസല്‍ ആണ് ഡീസല്‍...
ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ്...
ടൂറിസ്‌റ്റ് ബസിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ കീഴടങ്ങി
പാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ളാപറമ്പിൽ സലാമാണ് എക്‌സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസി.എക്‌സൈസ് കമ്മീഷണർക്ക് കൈമാറി. കഴിഞ്ഞ...
അട്ടപ്പാടിയിൽ അൽഭുത കാഴ്‌ചയായി സൂര്യവലയ പ്രതിഭാസം
പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്‌ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്‌ചയാണ് ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി...
ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്‌വൈഎസ്‍
പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍, റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു.
റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിക്കാണ് എസ്‌വൈഎസ്‍...









































