ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി

By Staff Reporter, Malabar News
gold seized-trin-palakkad
Ajwa Travels

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണം പാലക്കാട് വെച്ച് പിടികൂടി. പാലക്കാട് ആർപിഎഫ് ആണ് 4.800 കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. ഉത്തം ഗോറൈൻ, മനാഫ് ജനാ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ശബരി എക്‌സ്‌പ്രസ് വഴി ഹൈദരാബാദിൽ നിന്നും തൃശൂരിലേക്ക് സ്വർണം കടത്താനായിരുന്നു ശ്രമം. സ്വർണാഭരണങ്ങളും ബിസ്‌കറ്റുമാണ് ആർപിഎഫ് പിടികൂടിയത്.

Malabar News: മലപ്പുറത്ത് യുവാവിനെ തട്ടികൊണ്ട് പോയി; പരാതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE