Sat, Jan 24, 2026
18 C
Dubai

ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു

പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ്...

പാലക്കാട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

പാലക്കാട്: മേലാർകോട് പുളിഞ്ചുവട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നെൻമാറ കണിയമംഗലം ചെന്ദംകൊട് സ്വദേശികളായ പൊന്നു മണി (60), സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു...

റോഡരികിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു; വയോധികൻ പിടിയിൽ

പാലക്കാട്: മാതാപിതാക്കൾക്ക് ഒപ്പം റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്....

പാലക്കാട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

പാലക്കാട്: കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. റെനിൽ (40), വിനീഷ് (43), അമൽ (25), സുജിത്ത് (33) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ആറംഗ സംഘമാണ് ആക്രമണം...

പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം; റോഡിൽ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: ജില്ലയിലെ കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം. കൊല്ലം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്‌പരം കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികൾ മറിഞ്ഞു....

പാലക്കാട് നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെയും അതിരയുടെയും മകൻ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്....

വിദ്യാർഥി സംഘർഷം; കല്ലടി എംഇഎസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു

പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ വൻ സംഘർഷം. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോളേജ് അനിശ്‌ചിത...

ബസിൽ നിന്ന് വീണു വിദ്യാർഥിനിക്ക് പരിക്ക്; കണ്ടിട്ടും ബസ് നിർത്താതെ പോയതായി ആക്ഷേപം

പാലക്കാട്: മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ...
- Advertisement -