മണ്ണാർക്കാട് നടുറോഡിൽ വാഹന യാത്രികന് നേരെ തെരുവ് നായ ആക്രമണം
പാലക്കാട്: മണ്ണാർക്കാട് നടുറോഡിൽ തെരുവ് നായ ആക്രമണം. മണ്ണാർക്കാട് കുന്തിപ്പുഴ ബൈപ്പാസിൽ വാഹന യാത്രികനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്ക് യാത്രികനെ ആക്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
തെരുവ് നായകളുടെ ശല്യം...
പേവിഷബാധയേറ്റ് പെൺകുട്ടിയുടെ മരണം; മുറിവിന്റെ ആഴം കൂടിയത് കാരണമാകാമെന്ന് ഡിഎംഒ
പാലക്കാട്: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്.മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്‌സിന്റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്‌സിൻ നല്‍കിയിട്ടില്ല. റാപ്പിഡ്...
നാല് വാക്‌സിൻ എടുത്തിട്ടും ശ്രീലക്ഷ്‌മിക്ക് രക്ഷയായില്ല; ആശങ്കയോടെ ബന്ധു
പാലക്കാട്: പേവിഷബാധയേറ്റ് മങ്കരയിൽ ചികിൽസയിൽ ആയിരുന്ന കോളേജ് വിദ്യാർഥിനി ശ്രീലക്ഷ്‌മി മരിച്ച സംഭവത്തിൽ ആശങ്ക പങ്കുവെച്ച് ബന്ധു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം നാല് വാക്‌സിനും ശ്രീലക്ഷ്‌മി എടുത്തിരുന്നതായി ബന്ധു സന്ദീപ് പറയുന്നു. 'ആദ്യത്തെ വാക്‌സിൻ...
അയൽവീട്ടിലെ നായയുടെ കടിയേറ്റു; പാലക്കാട് പേവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിച്ചു
പാലക്കാട്: അയൽവീട്ടിലെ നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലയിൽ പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‍മി(18) ആണ് മരിച്ചത്. കഴിഞ്ഞ 30ആം തീയതിയാണ്...
ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; പാലക്കാട് ജീവനക്കാരൻ അറസ്‌റ്റിൽ
പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്....
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലേ ചൂട്ടറയിലെ ഗീതുവിന്റെ 27 ആഴ്‌ച പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി....
ജില്ലയിലെ മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പള്ളികുറുപ്പിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പള്ളികുറുപ്പ് സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ദീപികയുടെ ഭർത്താവ് അവിനാശിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെയോടെയാണ് അവിനാശ് ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്...
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ...









































