Mon, Jan 26, 2026
20 C
Dubai

സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌ഡിപിഐ രംഗത്ത്. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു. സുബൈർ വധക്കേസിൽ ആർഎസ്എസിന് വേണ്ടി പോലീസ് തിരക്കഥ...

സഞ്‌ജിത്ത്‌ വധക്കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ വധക്കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി മുഹ്‌സിൻ മുനീറിനെയാണ്(23) പിടികൂടിയത്. ഇയാൾ കോഴിക്കോട് മടവൂർ കൊടക്കാവൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ്...

കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ മുതുമലയിലുള്ള കോൺഗ്രസ് ഓഫീസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്രാമ്പിച്ചിവിള സ്വദേശിയായ മുരളി(60)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലെ കൊടിമരത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുകാലമായി വീട്ടുകാരോട് പിണങ്ങി കഴിയുകയായിരുന്നു...

പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

കണ്ണൂർ: പാലക്കാട്ടെ ആർഎസ്എസ്-എസ്‌ഡിപിഐ പ്രവർത്തകരുടെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്‌തികളും സമൂഹ മാദ്ധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത്...

തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിലായ യുവാവും പെണ്‍കുട്ടിയും മരിച്ചു

പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന യുവാവും യുവതിയും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്‌മണ്യം (23) എന്നിവരാണ്...

ശ്രീനിവാസൻ വധക്കേസ്; എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്‌ഡ്‌

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പോലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്‌ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട്...

വീണ്ടും ശിശുമരണം; അട്ടപ്പാടിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടിയെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read...

ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ പിടിയിൽ, അഞ്ച് പേരെക്കുറിച്ച് വ്യക്‌തമായ സൂചന

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്‌റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ...
- Advertisement -