Mon, Jan 26, 2026
23 C
Dubai

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടമായി; യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ

പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായ മനോവിഷമത്തിൽ ജില്ലയിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷൺമുഖന്റെ മകൻ സജിത്ത്(22) ആണ്...

എലവഞ്ചേരിയില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

പാലക്കാട്: ജില്ലയിലെ എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വട്ടേക്കാട് കൊല്ലം പൊറ്റയിലാണ് സംഭവം. പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. പല്ലശന ക്ഷേത്രത്തില്‍ നിന്നും കൊല്ലങ്കോടേക്ക് പോകും വഴിയാണ് ആന ഇടഞ്ഞത്....

തദ്ദേശവാസികൾ തൽക്കാലം ടോൾ നൽകേണ്ട; പന്നിയങ്കരയിലെ സമരം അവസാനിച്ചു

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ ഗേറ്റിൽ പ്രദേശവാസികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. തദ്ദേശ വാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് പ്രദേശവാസികൾ സമരം അവസാനിപ്പിച്ചത്. ടോൾ...

പന്നിയങ്കരയിൽ ഇളവുകൾ നിർത്തി; ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ല. ഇന്ന്...

ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പാലക്കാട് പിടിയിൽ

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. അസം സിംഗിമരി സ്വദേശി മുകീബുർ റഹ്‌മാൻ, ഇയാളുടെ സുഹൃത്ത് ഒഡിഷ കന്ധമാൻ സ്വദേശിനി തന്നു നായക് എന്നിവരാണ് പാലക്കാട് ആർപിഎഫ് ക്രൈം...

പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട്: ജില്ലയിലെ പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. നീളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അനുവിനാണ് വെട്ടേറ്റത്. അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ്...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ നാലാമത്തെ...

സൈലന്റ് വാലി തീപിടിത്തം; പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി റിപ്പോർട്

പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ തീപിടിത്തം ഉണ്ടായ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായി റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനം മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഗ്‌നിബാധ സ്വാഭാവികമല്ലെന്നും...
- Advertisement -