തലയോട്ടി കണ്ടെത്തിയ സംഭവം; മുതലമടയില്‍ പോലീസ് തിരച്ചിൽ
പാലക്കാട്: തലയോട്ടി കണ്ടെത്തിയ മുതലമട പന്തപ്പാറയിൽ പോലീസ് തിരച്ചിൽ പുരോഗമിക്കുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ പോലീസ് നായകളെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. തലയോട്ടി ഡിഎൻഎ പരിധോധനക്കായി തൃശൂർ റീജിയണൻ ലാബിലേക്ക് അയക്കാൻ നടപടി...
ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി
പാലക്കാട്: ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്‌ണനാണ് മല കയറിയത്. വനംവകുപ്പിന്റെ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്.
ഞായറാഴ്‌ച രാത്രിയോടെയാണ് ബാബു...
ചപ്പക്കാട് മലയിൽ നിന്ന് കണ്ടെത്തിയത് കാലപ്പഴക്കം ഇല്ലാത്ത തലയോട്ടി; അന്വേഷണം
പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. ഫോറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക്...
ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; ജില്ലാ ഫയര്‍ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്
പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ ഫയർ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം...
പാലക്കാട് ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി
പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി. പോലീസ് മലയിൽ പരിശോധന നടത്തുകയാണ്. തലയോട്ടി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുൻപ് സ്‌റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ...
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാതായ സംഭവം; സമരത്തിനൊരുങ്ങി ബന്ധുക്കള്‍
പാലക്കാട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി എത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കാണാതായ സംഭവത്തില്‍ സമരത്തിനൊരുങ്ങി ബന്ധുക്കള്‍. ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസം 23ആം തീയതി രാമനെ...
സഞ്‌ജിത്ത് വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും...
വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....








































