ശമ്പളം മുടങ്ങി; പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം
പാലക്കാട്: ശമ്പളം മുടങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം. വേണ്ടത്ര ഫണ്ട് ഉണ്ടായിട്ടും ശമ്പളം മുടങ്ങിയതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്‌തമായി നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ശമ്പളം...
ഒറ്റപ്പാലം ബാർഹോട്ടലിൽ നിന്ന് തോക്കും തിരകളുമായി യുവാവ് പിടിയിൽ
പാലക്കാട്: തോക്കും തിരകളുമായി യുവാവ് അറസ്‌റ്റിൽ. ഒറ്റപ്പാലം നഗരത്തിലെ ബാർഹോട്ടലിൽ നിന്നാണ് തോക്കും തിരകളും സഹിതം യുവാവിനെ പിടികൂടിയത്. സൗത്ത് പനമണ്ണ കളത്തിൽ വീട്ടിൽ മഹേഷാണ് അറസ്‌റ്റിലായത്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും...
രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്‌സ്‍പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്‌തത്. തുടർന്ന് പാലക്കാട്...
സഞ്‌ജിത്ത് വധക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്‌റ്റ് ചെയ്‌തു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒളിവിലുള്ളവരെയും ഉടൻ പിടികൂടും എന്നും...
സഞ്‌ജിത്ത് വധക്കേസ്; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാമനും അറസ്‌റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്‌ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. സഞ്‌ജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ...
വിദ്യാർഥിനിയുടെ ആത്‍മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. യഥാസമയം ഫീസടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാലക്കാട് എംഇഎസ് വുമൻസ് കോളേജിലെ ബികോം വിദ്യാർഥിനിയായ ബീന...
20 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; വിദ്യാർഥി അറസ്‌റ്റിൽ
പാലക്കാട്: സംസ്‌ഥാനത്തേക്ക് ബസിൽ കടത്താൻ ശ്രമിച്ച 8 ഗ്രാം എംഡിഎംഎയുമായി ജില്ലയിൽ എംബിഎ വിദ്യാർഥി അറസ്‌റ്റിൽ. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് എറണാകുളം ചേരാനെല്ലൂർ പച്ചാളത്ത്...
നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം; അഞ്ച് കുട്ടികൾ പിടിയിൽ
പാലക്കാട്: ലോക്ക്‌ഡൗൺ നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം നടത്തിയ കുട്ടികൾ പോലീസ് പിടിയിൽ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുളത്തിലാണ് കുട്ടികൾ ഇന്ന് നീന്തൽ മൽസരം നടത്തിയത്. പതിനഞ്ചോളം കുട്ടികളാണ് നീന്തൽ...








































