പാലക്കാട്: ജില്ലയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട്ടെ മേനോൻ പാറയിലാണ് സംഭവം ഉണ്ടായത്. ഷുഗർ ഫാക്‌ടറിക്ക് സമീപത്ത് സ്‌ഥാപിച്ചിരുന്ന പ്രതിമ ഇന്ന് രാവിലെയോടെയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു