വാളയാറിൽ എംബിഎ വിദ്യാർഥി എംഡിഎംഎയുമായി അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി പിടിയിലായി. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്‍റ്റിലായത്.
ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും...
ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. അതേസമയം, ഫീസടക്കാൻ കഴിയാത്തതിനെ...
കോവിഡ് ബാധിച്ച് ബാലൻ മരിച്ച സംഭവം; കോട്ടത്തറ ആശുപത്രിക്കെതിരെ കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി കുടുംബം. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് എതിരെയാണ് കുടുംബം രംഗത്തെത്തിയത്. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ...
വാരാന്ത്യ ലോക്ക്ഡൗൺ; വാളയാറിൽ കർശന പരിശോധന നടത്താൻ പോലീസ്
പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ്...
അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് ബാലൻ മരിച്ചു; കോട്ടത്തറ ആശുപത്രിക്കെതിരെ പ്രതിഷേധം
പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ചു. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്...
ദേവസ്വം ബോർഡ് അറിയാതെ ക്ഷേത്രഭൂമി പാട്ടത്തിന് നൽകി; അന്വേഷണം
പാലക്കാട്: മലബാർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്‌തി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് വിവരാവകാശ രേഖ. പാലക്കാട് മണലിയിലാണ് ബോർഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഭൂമിയിലെ...
കോവിഡ് നിയന്ത്രണം കർശനം; വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നു
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയത് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതോടെ ടൂറിസം...
അട്ടപ്പാടി മധു കേസ്; കുടുംബത്തെ പോലീസ് സന്ദർശിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പോലീസ് സന്ദർശിച്ചു. പുതിയ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം.
അഗളി ഡിവൈഎസ്‌പി ഓഫിസിൽ നിന്നാണ് ഉദ്യോഗസ്‌ഥർ മധുവിന്റെ വീട്ടിലെത്തിയത്. ഡയറക്‌ടർ...








































