നമ്പിയൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
ഈറോഡ്: നമ്പിയൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നമ്പിയൂരിനടത്തുള്ള പാപ്പത്തിക്കുളം നിവാസികളായ മാരൻ(62), വരദരാജ് (61) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മാരൻ വീടിന്...
പാലക്കാട് യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ
പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര...
ചപ്പക്കാട് യുവാക്കളുടെ തിരോധാനം; ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്‌തിട്ടും യുവാക്കളുടെ തിരോധനത്തെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ലെന്നാണ്...
വാരാന്ത്യ അടച്ചിടൽ; വാളയാറിൽ കർശന പരിശോധന-വാഹനം തടഞ്ഞു
പാലക്കാട്: വാരാന്ത്യ ലോക്ക്‌ഡൗൺ ആയ ഇന്നലെ വാളയാർ ചെക്ക്‌പോസ്‌റ്റിൽ പോലീസ് കർശന പരിശോധന നടത്തി. തമിഴ്‌നാട്ടിലും വാരാന്ത്യ അടച്ചിടൽ ഉള്ളതിനാൽ അതിർത്തി വഴിയെത്തുന്ന യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾക്കായി...
ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക് കോവിഡ്
പാലക്കാട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴ് പോലീസ് ഉദ്യോഗസ്‌ഥർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്‌ഥർക്കും രോഗം...
ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; കൂട് സ്‌ഥാപിച്ചു
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ഉമ്മിനിയിലെ പാറമടയ്‌ക്ക് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പകലാണ് പാറമടയിലെ ജലസംഭരണിക്ക് സമീപം ചെറുതും വലുതുമായ കാൽപ്പാടുകൾ കണ്ടത്. വനപാലകർ സ്‌ഥലത്തെത്തി പരിശോധന...
മീൻവല്ലം റോഡിന് സമീപം കാട്ടാനയിറങ്ങി; ഭീതിയിൽ നാട്ടുകാർ
പാലക്കാട്: കല്ലടിക്കോട് വാക്കോട് പട്ടാണിക്കെട്ടിന് സമീപം ജനവാസ മേഖലയിൽ ആദിവാസി കോളനിയോട് ചേർന്ന് കാട്ടാനയിറങ്ങി. പ്രധാന റോഡിൽനിന്ന് 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത്.
ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല....
അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം
പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി...







































