വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മകൻ സനലിനായുള്ള അന്വേഷണമാണ് പോലീസ് കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക്...
മലപ്പുറത്ത് ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷം
മലപ്പുറം: ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ നേരിയ സംഘർഷം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തുകൂടി മാർച്ച് കടന്നു പോകുമ്പോഴാണ് കയ്യാങ്കളി ഉണ്ടായത്. ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ...
പിടിതരാതെ ഉമ്മിനിയിലെ പുലി; വലിയ കൂട് സ്‌ഥാപിച്ച് വനംവകുപ്പ്
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പ്രസവിച്ചുകിടന്ന പുലിയെ ഇതുവരെയും പിടികൂടാനായില്ല. വീടിനുള്ളിൽ പുലിക്കൂട് സ്‌ഥാപിച്ചിട്ടുണ്ട്.
വീട്ടിൽ സ്‌ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4നും 12.5നും പുലർച്ചെ 2...
ശിശു മരണം; കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം
പാലക്കാട്: ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. ശാശ്വത...
വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനുള്ളിൽ
പാലക്കാട്: ജില്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍(65), ഭാര്യ ദേവി(56) എന്നിവരാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചന്ദ്രന്റെ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ...
ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കും
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ. ക്യാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. കൂടാതെ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംഘം രാത്രിയും മേഖലയിൽ ക്യാമ്പ് ചെയ്യും.
ഉമ്മിനിയിലെ...
ഉമ്മിനിയിൽ അടച്ചിട്ട വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ അടച്ചിട്ട വീട്ടിലെ ചായ്‌പ്പിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധിക ദിവസമാവാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്.
ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ...







































