Sun, Mar 15, 2026
28.2 C
Dubai

പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്

പാലക്കാട്: പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിൽ...

കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

പാലക്കാട്: കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (61) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണ്ടെത്തിയത്. മീൻ...

യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

വടക്കഞ്ചേരി: പാളയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശിവന് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ വിനോദുമായി (22) പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്‌ഥലത്തും പ്രതി രക്ഷപ്പെട്ട വഴിയിലൂടെയും പോയി തെളിവെടുത്തു....

നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

ആനക്കര: കുമരനല്ലൂരിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കുമരനല്ലൂർ എജെബി സ്‌കൂളിന് സമീപം വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളാളൂർ മേലേപ്പുറത്ത് വാസുദേവനാണ്‌ (70) പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം എടപ്പാളിലെ...

സഞ്‌ജിത്തിന്റെ കൊലപാതകം; പാലക്കാട് എസ്‌ഡിപിഐ ഓഫിസുകളിൽ റെയ്‌ഡ്‌

പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്‌ഡിപിഐ ഓഫിസുകളിൽ പോലീസ് റെയ്‌ഡ്‌ നടത്തി. ആർഎസ്എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് റെയ്‌ഡ്‌ നടത്തിയത്. കൊലപാതകത്തിൽ...

ഇ-ശ്രം രജിസ്‌ട്രേഷൻ; പാലക്കാട് ജില്ലയിൽ 31-നകം പൂർത്തിയാക്കാൻ നിർദ്ദേശം

പാലക്കാട്: ജില്ലയിലെ ഇ-ശ്രം രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്‌ടർ മൃൺമയി ജോഷി വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറുടെ ചേംബറിൽ നടന്ന...

അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണം; രമേശ് ചെന്നിത്തല

പാലക്കാട്: ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ നിന്നും ഡോ....

തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ

പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻ‌കൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി...
- Advertisement -