Mon, Mar 23, 2026
22.6 C
Dubai

നാല് വാക്‌സിൻ എടുത്തിട്ടും ശ്രീലക്ഷ്‌മിക്ക് രക്ഷയായില്ല; ആശങ്കയോടെ ബന്ധു

പാലക്കാട്: പേവിഷബാധയേറ്റ് മങ്കരയിൽ ചികിൽസയിൽ ആയിരുന്ന കോളേജ് വിദ്യാർഥിനി ശ്രീലക്ഷ്‌മി മരിച്ച സംഭവത്തിൽ ആശങ്ക പങ്കുവെച്ച് ബന്ധു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം നാല് വാക്‌സിനും ശ്രീലക്ഷ്‌മി എടുത്തിരുന്നതായി ബന്ധു സന്ദീപ് പറയുന്നു. 'ആദ്യത്തെ വാക്‌സിൻ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്‌മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ...

അയൽവീട്ടിലെ നായയുടെ കടിയേറ്റു; പാലക്കാട് പേവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിച്ചു

പാലക്കാട്: അയൽവീട്ടിലെ നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലയിൽ പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‍മി(18) ആണ് മരിച്ചത്. കഴിഞ്ഞ 30ആം തീയതിയാണ്...

കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പണവും രേഖകളും പിടികൂടി

കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്‌ഡ്‌ നടന്നത്. റെയ്‌ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു....

അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണം കവർന്നു; ആറുപേർ പിടിയിൽ

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടിൽനിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ആറു പേർ പിടിയിൽ. കോഡൂർ സ്വദേശികളായ അബ്‌ദുൾ ജലീൽ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസൽ...

സ്‌ത്രീകളുടെ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി

കണ്ണൂർ: സ്‌ത്രീകൾ ഉൾപ്പെടുന്ന വാട്‍സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ളീല വീഡിയോ അയച്ചതായി പരാതി. വീട്ടമ്മമാരും കന്യാസ്‌ത്രീകളുമുള്ള ഗ്രൂപ്പിലേക്ക് കണ്ണൂർ അടയ്‌ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അശ്ളീല വീഡിയോ അയച്ചെന്നാണ്‌ പരാതി....

തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്‌സിന്റെ മരണം; ഡ്രൈവറുടെ അനാസ്‌ഥയെന്ന് റിപ്പോർട്

കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്‌ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്‌ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിങ്...

പ്രവാസിയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. സിദ്ദീഖിനെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ...
- Advertisement -