Tue, Mar 24, 2026
25.8 C
Dubai

കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി; കോഴിക്കോട് കോർപറേഷനിൽ പ്രതിഷേധം

കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കോർപറേഷൻ ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന്...

വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അജിൽ അപകടത്തിൽ പെട്ടത്. പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിൽ കാല്‍ വഴുതി താഴേക്ക്...

അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി

കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ...

നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണപുരം : പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്‌ടിപി റോഡിൽ കെ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് 2 ബന്ധുക്കൾ മരിച്ചു. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7ന്...

ഇരിട്ടി ബാരാപോള്‍ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം

കണ്ണൂർ: ഇരിട്ടി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്. ടാങ്കിലെ വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ

കാസർഗോഡ്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന...

ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; മരണത്തിന് മുൻപ് മർദ്ദനമേറ്റു

മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് ടൗൺ...

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കർണാടക സ്വദേശി മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട്...
- Advertisement -