4 വയസുകാരിയെ കൊന്ന കേസിൽ 31 വർഷത്തിന് ശേഷം വിധി; പ്രതിക്ക് ജീവപര്യന്തം തടവ്
കോഴിക്കോട്: ജില്ലയിൽ നാല് വയസുകാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചു. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ്...
മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന്...
മലപ്പുറത്ത് കുടുംബ കോടതി കെട്ടിടത്തിന് ഒടുവിൽ ഭരണാനുമതി
മലപ്പുറം: ജില്ലയിൽ കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം പണിയാൻ ഒടുവിൽ ആഭ്യന്തരവകുപ്പ് ഭരണാനുമതി നൽകി. 2007ൽ തുടങ്ങിയ ശ്രമമാണ് ഇപ്പോൾ നിർണായകഘട്ടം പിന്നിടുന്നത്. പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ എസ്‌റ്റിമേറ്റിന്റെ അടിസ്‌ഥാനത്തിൽ...
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു
വയനാട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു.
മരിച്ച...
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ജില്ലയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിലെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ. ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിൽ അഷ്‌റഫ്(48) ആണ് അറസ്‌റ്റിലായത്.
ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി...
കാസർഗോഡ് വീണ്ടും സദാചാര ഗുണ്ടായിസം; ബിഎംഎസ് പ്രവർത്തകർ അറസ്‌റ്റിൽ
കാസർഗോഡ്: നഗരത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം. സിനിമ കാണാനെത്തിയ പ്‌ളസ് ടു വിദ്യാർഥിക്കും വിദ്യാർഥിനിക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ച് ബിഎംഎസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തളങ്കരയിലും സമാന...
ബിൽ അടച്ചില്ല; വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരന് മർദ്ദനം
കോഴിക്കോട്: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പുതുപ്പാടി കെഎസ്ഇബി ജീവനക്കാരനായ രമേശനെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് വീട്ടുടമ ഓഫിസിൽ കയറി മർദ്ദിച്ചത്.
ബിൽ അടക്കാത്തതിനെ...
ചോദ്യപേപ്പർ ആവർത്തനം വീണ്ടും; കണ്ണൂർ സർവകലാശാലയിലെ പരീക്ഷയിൽ വിവാദം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ് ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ൽ...









































