Sat, Mar 28, 2026
23 C
Dubai

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ...

വയനാട്ടിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തൊട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. കലുങ്കിന് മുകളിൽ ഇരിക്കവെ താഴെ വീണുണ്ടായ...

കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്

വയനാട്: കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. എമിലി, പള്ളിത്താഴെ എംഎസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും...

സിന്ധുവിന്റെ ആത്‌മഹത്യ; വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെതിരെ ആക്ഷേപം

വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി സിന്ധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട് യഥാർഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്‌ഥലം മാറ്റണമെന്ന...

സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ

കണ്ണൂർ: സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ. കളക്‌ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്‌പെഷ്യൽ ഓഫിസുകളടക്കം മുഴുവനായി ഇ-ഓഫിസ് സംവിധാനം...

താമരശ്ശേരി ചുരത്തിൽ ബൈക്കിന് മുകളിലേക്ക് പാറ വീണു; ഒരു മരണം

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലാണ്....

ജില്ലയിലെ തുടർ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

പാലക്കാട്: കൊലപാതകങ്ങൾ തുടർ കഥയാകുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഏപ്രിൽ 20ആം തീയതി വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു...

റോഡിലേക്ക് പാറക്കല്ല് അടർന്നു വീണു; താമരശേരി ചുരത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ നിന്നും പാറക്കല്ല് അടർന്നു വീണ് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനവ്, അനീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചുരത്തിലെ...
- Advertisement -