കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Street Dogs Attack
Representational image
Ajwa Travels

വയനാട്: കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. എമിലി, പള്ളിത്താഴെ എംഎസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും കടിയേറ്റത്. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read: തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE