Tue, Mar 31, 2026
22.6 C
Dubai

ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു

പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനംവകുപ്പിന്റെ ചികിൽസാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്‌തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ്...

വികസനത്തിന്റെ പുതിയ അധ്യായം; പയ്യന്നൂരിലെ സോളാർ പ്ളാന്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്‌ഥാപിച്ച സോളാർ പ്ളാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ളാന്റാണ് പയ്യന്നൂരിലേത്. കൊച്ചിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഹരിത ഊർജ...

വകുപ്പുകൾ തമ്മിൽ ഏകോപനമില്ല; ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം

പാലക്കാട്: ഒറ്റപ്പാലം താലൂക്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് വിമർശം. നടപ്പിലാക്കണ്ടേ വിവിധ പദ്ധതികളിലും നടപടിക്രമങ്ങളും വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നാണ് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്....

ഹൈദരലി തങ്ങളുടെ മരണം; ‘ടെക്‌നോ വേൾഡ്’ ഉൽഘാടനം മാറ്റിവച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന്റെ ദുഖമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ 'ടെക്‌നോ വേൾഡ്' ഉൽഘാടനം മാറ്റിവെക്കുന്നതായും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു. വെബ് ഓഫ്‌സെറ്റ് പ്രസ് സംവിധാനത്തിന് പുതിയ ഗതിവേഗം നൽകാൻ...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: സർവാദരണീയനായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണംവരെ അഖില മേഖലകളിലും സന്തത സഹചാരിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഓർമിച്ചും അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷപ്രദമാക്കണേ അല്ലാഹ് എന്ന പ്രാർഥനയോടെയും കേരള...

പഞ്ചായത്ത് ഓഫിസ് ജീവനക്കാരെ ആക്രമിച്ചു; സിപിഎം പ്രവർത്തകന് എതിരെ കേസ്

മലപ്പുറം: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്. തൃപ്രങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കേസ്. വെള്ളിയാഴ്‌ചയാണ്‌...

കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം; നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ബസ് കണ്ടക്‌ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്‍ത്രീ സുരക്ഷയെ കുറിച്ച്...

കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കണ്ണൂർ: കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ കറ്റ്യാട് പുത്തലത്ത് ഗോവിന്ദൻ (95) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.30ന് പ്രഭാത സവാരിക്കിടെ വീടിന്റെ സമീപത്ത് വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കാട്ടുപോത്തിന്റെ...
- Advertisement -