ജില്ലാ ജഡ്‌ജിയുടെ പേരിൽ പണം തട്ടാൻ ശ്രമം; അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ജില്ലാ ജഡ്‌ജിയുടെ ഫോട്ടോ ദുരൂപയോഗം ചെയ്‌ത് വാട്‍സ് ആപ് വഴി തട്ടാൻ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി പി രാഗിണിയുടെ ചിത്രം വാട്‌സ്...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; ഐഎൻടിയുസി നേതാവ് അറസ്‌റ്റിൽ
വയനാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഐഎൻടിയുസി നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പിസി സുനിലിനെതിരെയാണ് പരാതി. കൽപ്പറ്റ...
ഹരിദാസ് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പുന്നോൽ സ്വദേശി നിജിൻ ദാസാണ് അറസ്‌റ്റിലായത്. ഇയാൾ കൊലയിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്‌റ്റിലായായവരുടെ...
ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു; എസ്ആർ അസോസിയേറ്റ്സ് തുറന്നു
കണ്ണൂർ: കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് സിഐടിയുക്കാർ പൂട്ടിച്ച കണ്ണൂർ മാതമംഗലത്തുള്ള കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ...
കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് മകളെ പീഡിപ്പിച്ചു; പിന്നാലെ വധഭീഷണിയും
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് പിന്നാലെ പെൺകുട്ടിക്ക് നേരെ പ്രതി വധഭീഷണിയും മുഴക്കി. മലപ്പുറം അരീക്കോടാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്....
പാലക്കാട് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്: ജില്ലയിലെ മരുതറോഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ ഷബീർ, ഷഹബാദ്, എന്നിവരാണ് അറസ്‌റ്റിലായത്. ഇന്ന് രാവിലെയാണ് അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിലായത്....
ഷൊർണൂർ-നിലമ്പൂർ പാത; എട്ട് സ്‌റ്റേഷനുകളിൽ കൂടി സ്‌റ്റോപ്പ് അനുവദിച്ചു
ഒറ്റപ്പാലം: ഷൊർണൂർ-നിലമ്പൂർ പാതയിലെ എട്ട് സ്‌റ്റേഷനുകളിൽ കൂടി സ്‌റ്റോപ്പ് അനുവദിക്കുന്നു. മാർച്ച് ഒന്നിന് ഓട്ടം തുടങ്ങുന്ന അൺറിസർവ്ഡ് എക്‌സ്‌പ്രസ് പ്രത്യേക തീവണ്ടിയാണ് പുതുതായി അനുവദിച്ച എട്ട് സ്‌റ്റേഷനുകളിൽ ഉൾപ്പടെ 12 സ്‌റ്റേഷനിലും നിർത്തുക.
രണ്ട്...
വയനാട് പാക്കേജ്; ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു
വയനാട്: ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിലാണ് 1151 കർഷകരിൽ നിന്നായി 310 ടൺ കാപ്പി സംഭരിച്ചത്....









































