Fri, Apr 3, 2026
22.8 C
Dubai

നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം; അഞ്ച് കുട്ടികൾ പിടിയിൽ

പാലക്കാട്: ലോക്ക്‌ഡൗൺ നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം നടത്തിയ കുട്ടികൾ പോലീസ് പിടിയിൽ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുളത്തിലാണ് കുട്ടികൾ ഇന്ന് നീന്തൽ മൽസരം നടത്തിയത്. പതിനഞ്ചോളം കുട്ടികളാണ് നീന്തൽ...

വാളയാറിൽ എംബിഎ വിദ്യാ‍ർഥി എംഡിഎംഎയുമായി അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി പിടിയിലായി. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്‍റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും...

കാസർഗോഡ് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. 243.38 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്‌. കീഴൂർ, ചെമ്മനാട് മേഖലയിൽ സ്‌ഥിരമായി ലഹരി...

കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ച്...

കാപ്പി സംഭരണം; വയനാട്ടിലെ മുഴുവൻ കർഷകർക്കും പ്രയോജന പെടുന്നില്ലെന്ന് പരാതി

വയനാട്: ജില്ലയിലെ കാപ്പി സംഭരണം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പൊതു വിപണിയെക്കാൾ പത്ത് രൂപ അധികം നൽകി കാപ്പി സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്....

സ്‌ഫോടനം നടന്നത് ബോംബ് നിർമാണത്തിനിടെ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം. വീട്ടിൽ...

ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു

പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. അതേസമയം, ഫീസടക്കാൻ കഴിയാത്തതിനെ...

ആഡംബര ബൈക്കിൽ കടത്തിയ മയക്കു മരുന്നുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ആഡംബര ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്‌ണു(22) എന്നിവരാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിന്റെ...
- Advertisement -